അനുബന്ധ വാര്‍ത്തകള്‍
- ജൂണ്‍ ഏഴ് മുതല്‍ സ്വകാര്യ ബസ് സമരം
- വന്ദേ ഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ താനൂര്‍ സ്വദേശി പിടിയില്‍; കളിക്കുന്നതിനിടെ അബദ്ധം പറ്റിയതാണെന്ന് മൊഴി
- തന്റെ സഹായം വാങ്ങിയശേഷം താന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായപ്പോള്‍ യൂട്യൂബില്‍ മോശമായി പറഞ്ഞു: നടന് ബാല
- പ്രകൃതിവിരുദ്ധ പീഡനത്തിന് പഞ്ചായത്ത് അംഗത്തിനെതിരെ കേസ്
- പ്രകൃതിവിരുദ്ധ പീഡനത്തിന് യുവാവിനെ അറസ്റ്റ് ചെയ്തു
രാത്രി ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം
കേരളത്തില്‍ ഇന്ന് രാത്രി ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത. മലയോര മേഖലയില്‍ കൂടുതല്‍ മഴ ലഭിക്കും. വടക്കന്‍ കേരളത്തിലും മലയോര മേഖലയിലും ജാഗ്രതാ നിര്‍ദേശം.
ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.