അനുബന്ധ വാര്‍ത്തകള്‍
- വിദ്യാർഥികൾ സീറ്റിലിരിക്കുന്നു, കണ്ണൂരിൽ സ്വകാര്യബസുകളുടെ മിന്നൽപണിമുടക്ക്
- ശബരിമല തീര്‍ത്ഥാടനം: കേരളത്തിന് പുറത്തു നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് സ്വന്തം നിലയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും
- തിരുവനന്തപുരത്ത് കായലില്‍ നിന്ന് രക്ഷപ്പെടുത്തിയ യുവതി വീണ്ടും കായലില്‍ ചാടി
- രോഗികള്‍ എന്ന വ്യാജേനെ ആശുപത്രിയിലെത്തി മോഷണം നടത്തിയ ദമ്പതികള്‍ പിടിയില്‍
- ആലപ്പുഴയില്‍ മഴപെയ്തപ്പോള്‍ വീട്ടില്‍ കയറിയ 13കാരനെ പീഡിപ്പിച്ച 46കാരന് ഏഴുവര്‍ഷം കഠിന തടവ്
ചൊവ്വാഴ്ച വരെ ശക്തമായ മഴ: ഇന്നും നാളെയും നാലിടത്ത് യെല്ലോ അലർട്ട്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വ്യാഴാഴ്ച ഇടുക്കി,വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി,കോഴിക്കോട്, വയനാട്. ഞായറാഴ്ച പത്തനംതിട്ട,കോട്ടയം,ഇടുക്കി,പാലക്കാട്. തിങ്കളാഴ്ച പത്തനംതിട്ട,ഇടുക്കി,മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലർട്ട്.