അനുബന്ധ വാര്‍ത്തകള്‍
- മദ്യവിൽപനക്കുള്ള വെർച്വൽ ക്യൂ: അന്തിമ ചുരുക്കപ്പട്ടികയിൽ അഞ്ച് കമ്പനികൾ
- സമൂഹവ്യാപനം ഉണ്ടായോ എന്ന് അറിയാൻ സംസ്ഥാനത്ത് സീറോ സർവേ നടത്തുക എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ
- തുടര്‍ച്ചയായ 12 ദിനങ്ങള്‍; പുതിയ കൊവിഡ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാതെ കൊല്ലം ജില്ല
- കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
- ഇടുക്കി ജില്ല കൊവിഡ് മുക്തം; അവസാന രോഗിയും ആശുപത്രി വിട്ടു
അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ കനത്ത മഴയ്‌ക്ക് സാധ്യത
സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.പത്തനംതിട്ട, ഇടുക്കി, എറണാകുളം,തൃശൂർ, കാസർഗോഡ്,തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളത്.
ഇതോടൊപ്പം അടുത്ത ദിവസങ്ങളിൽ കേരളത്തിൽ വേനൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.