അനുബന്ധ വാര്‍ത്തകള്‍
- മലപ്പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയ ഏഴുവയസുകാരനെ പൊലീസ് കണ്ടെത്തി
- വാളയാറില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു
- Sslc: പരീക്ഷ നടക്കുന്നത് 2943 കേന്ദ്രങ്ങളില്‍; എഴുതുന്നത് 4,26,999 വിദ്യാര്‍ത്ഥികള്‍
- എസ്എസ്എല്‍സി പരീക്ഷകള്‍ ഇന്നുമുതല്‍ ആരംഭിക്കും; അവസാനിക്കുന്നത് ഏപ്രില്‍ 29ന്
- നാളെമുതല്‍ എസ്എസ്എല്‍സി പരീക്ഷ;ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്ന് വിദ്യാഭ്യാസ മന്ത്രി
അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് കൂടി; കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം, 12 മുതല്‍ രണ്ട് മണി വരെയുള്ള സമയത്ത് പുറത്തിറങ്ങരുത്
കേരളത്തില്‍ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് കൂടിയതായി മുന്നറിയിപ്പ്. കേരളത്തില്‍ മാത്രം അള്‍ട്രാവയലറ്റ് ഇന്‍ഡെക്‌സ് 12 ആയി. സൂര്യാതപമേല്‍ക്കാന്‍ സാധ്യതയുളളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.. ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുമണിവരെ പുറത്തിറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കണം. ചൂട് 40 ഡിഗ്രി വരെ ഉയരാനാണ് സാധ്യത. ഏറ്റവും കൂടുതല്‍ ചൂട് പാലക്കാട്ട് അനുഭവപ്പെടും.
അടുത്ത ലേഖനം