1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pocso Harassment New Mahi

പോക്സോ കേസിൽ 60 കാരനായ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

Pocso
ന്യൂമാഹി: പോക്സോ കേസിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിലായി. ന്യൂമാഹി മാടപ്പീടിക സ്വദേശി പ്രകാശൻ എന്ന അറുപതുകാരനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തത്.

പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിലാണ് അറസ്റ്റ്. അറസ്റ്റിലായ പ്രതിയെ തലശേരി കോടതി റിമാൻഡ് ചെയ്ത
അടുത്ത ലേഖനം
സംസ്ഥാനത്ത് ആറുജില്ലകളില്‍ മൂന്നുഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്ന് മുന്നറിയിപ്പ്