1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. HARTHAL ATTACK KERALA news

സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താല്‍ നടത്താന്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതി

HARTHAL ATTACK
സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താല്‍ നടത്താന്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതി. ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും മിന്നല്‍ ഹര്‍ത്താല്‍ അനുവദിക്കാന്‍ ആകില്ല. അതേസമയം പാര്‍ട്ടികള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാം എന്നും ഹൈക്കോടതി വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താല്‍ അക്രമാസക്തമായ സംഭവത്തെ കോടതി ശക്തമായി വിമര്‍ശിച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വിവാഹിത- അവിവാഹിത എന്ന വേര്‍തിരിവുകള്‍ ഇല്ലാതെ എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭചിത്രത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി