1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Oorakam Cherpp

പ്രണയം നടിച്ചു 14 കാരിയെ പീഡിപ്പിച്ചയാളെ അറസ്റ്റിൽ

Harassment
ചേർപ്പ്: പ്രണയം നടിച്ചു പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഊരകം തൈവളപ്പിൽ വീട്ടിൽ ഷാബു എന്ന 23 കാരനാണ്‌  പിടിയിലായത്.

പോക്സോ നിയമ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗി‌ന് കൊവിഡ് സ്ഥിരീകരിച്ചു