വൃദ്ധയ്ക്ക് നേരെ പീഡന ശ്രമം: 42കാരന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Updated: ശനി, 26 സെപ്‌റ്റംബര്‍ 2020 (19:33 IST)
നീലേശ്വരം: വൃദ്ധയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട നാല്‍പ്പത്തി രണ്ടു കാരനെ പോലീസ് അറസ്‌റ് ചെയ്തു. കാറളം ഉണിച്ചംമഠത്തെ ഗോപിനാഥനാണ് പോലീസ് പിടിയിലായത്.

നീലേശ്വരം കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കാട്ടിപ്പോയിലിലെ 85 കാരിയെയാണ് ഇവരുടെ പകുതി പ്രായം മാത്രമുള്ള പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നീലേശ്വരം പോലീസ് പ്രതിയെ അറസ്‌റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :