1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment, Kanjangadu, Kottacheri

ആടിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

Harassment
കാസർകോട്: കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ ഗർഭിണിയായ ആടിനെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശി സെന്തിൽ എന്നയാളെ പോലീസ് ഇതുമായി ബന്ധപ്പെട്ടു അറസ്റ്റ് ചെയ്തു.

കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നത്. ഇയാൾക്കൊപ്പം മറ്റു രണ്ട് പേർ കൂടി ഉണ്ടായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. ഇവർക്കുവേണ്ടി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 
അടുത്ത ലേഖനം
13കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച 80 കാരനു അഞ്ചുവർഷം തടവ്