1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Changanasery Pocso

13കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച 80 കാരനു അഞ്ചുവർഷം തടവ്

Harassment
ചങ്ങനാശേരി: പതിമൂന്നുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച 80 കാരനു അഞ്ചുവർഷം തടവ് ശിക്ഷയും കാൽ ലക്ഷം രൂപ പിഴയും വിധിച്ചു. വാകത്താനം പോലീസ് 2020 ൽ രജിസ്റ്റർ ചെയ്ത കേസിൽ കല്ലുവെട്ടാംകുഴി ഭാസുരം വീട്ടിൽ വിജയനെയാണ് ചങ്ങനാശേരി പോക്സോ കോടതി ശിക്ഷിച്ചത്.

പിഴത്തുക പെൺകുട്ടിക്ക് നൽകണം. അല്ലെങ്കിൽ ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 
അടുത്ത ലേഖനം
അരവിന്ദ് കെജരിവാളിന്റെ വീടിന് നേരെ ബിജെപി ആക്രമണം, ഗേറ്റ് തകർത്തു