അറിയിപ്പ്: റേഷന്‍ കടകള്‍ക്ക് ഇന്ന് ഉച്ചവരെ അവധി

റേഷന്‍ വ്യാപാരികള്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ വേണ്ടിയാണ് ഉച്ചവരെ അവധി നല്‍കിയിരിക്കുന്നത്‌

രേണുക വേണു| Last Modified വ്യാഴം, 28 ജൂലൈ 2022 (10:06 IST)

സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്ന് ഉച്ചവരെ അവധി. കര്‍ക്കടക വാവ് പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1 വരെ റേഷന്‍ കടകള്‍ക്ക് നിയന്ത്രിത അവധി അനുവദിച്ച് ഭക്ഷ്യവകുപ്പ് ഉത്തരവിറക്കി. റേഷന്‍ വ്യാപാരികള്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ വേണ്ടിയാണ് ഉച്ചവരെ അവധി നല്‍കിയിരിക്കുന്നത്‌.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :