അനുബന്ധ വാര്‍ത്തകള്‍
- ബിരിയാണി വാങ്ങിത്തരാം എന്ന് പറഞ്ഞ് വിദ്യാർഥികളെ എസ്എഫ്ഐ സമരത്തിനെത്തിച്ചു: പരാതിയുമായി രക്ഷിതാക്കൾ
- മദ്രസയ്ക്കുള്ളിൽ 11 വയസുകാരൻ തൂങ്ങിമരിച്ച നിലയിൽ
- ആൺകുട്ടികളെയും പെൺകുട്ടികളെയും സ്കൂളിൽ ഒരുമിച്ച് ഇരുത്തുന്നത് പരിഗണിക്കണം: പാഠ്യപദ്ധതി പരിഷ്കരണസമിതിയുടെ കരട് നിർദേശം
- സംസ്ഥാനത്ത് സ്വർണവില താഴേയ്ക്ക്
- K S Chithra: മലയാളത്തിൻ്റെ വാനമ്പാടിക്ക് ഇന്ന് 59-ാം പിറന്നാൾ
പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് ഇന്നില്ല, നാളത്തേക്ക് മാറ്റി
പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് ഇന്നുണ്ടാകില്ല. നാളത്തേക്കാണ് മാറ്റിയത്. വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. അലോട്ട്മെന്റുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളില്‍ മാറ്റമില്ലെന്നും അറിയിപ്പുണ്ട്. അങ്ങനെയാകുമ്പോള്‍ ആദ്യ അലോട്മെന്റ് ഓഗസ്റ്റ് മൂന്നിന് തന്നെ പ്രസിദ്ധീകരിക്കും.
ക്ലാസുകള്‍ ഓഗസ്റ്റ് 22നായിരിക്കും തുടങ്ങുന്നത്. ഇത്തവണ പത്താംക്ലാസ് പരീക്ഷ ഫലം വരാന്‍ വൈകിയതാണ് ഹയര്‍ സെക്കന്ററി പ്രവേശന നടപടികള്‍ നീളാന്‍ കാരണം.