അനുബന്ധ വാര്‍ത്തകള്‍
- പ്രായം 40,റിമി ടോമിക്ക് ഒരു മാറ്റവുമില്ലെന്ന് ആരാധകര്‍, ഇന്ന് ജന്മദിനം
- ഇന്ന് ശ്രീനാരായണ ഗുരു സമാധി ദിനം
- സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്
- സംസ്ഥാനത്ത് ഇന്നും മഴ സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- തിരുവനന്തപുരത്ത് പതിനാലുകാരിയെ കടന്ന് പിടിച്ച സംഭവം: പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും
ഗുരുവായൂരില്‍ കഴിഞ്ഞ മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് 6.47 കോടി രൂപ
ഗുരുവായൂരില്‍ കഴിഞ്ഞ മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് 6.47 കോടി രൂപ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുരുവായൂര്‍ കിഴക്കേ നട ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണി തിട്ടപ്പെടുത്തുന്നതിനുള്ള ചുമതല.
സ്ഥിരം ഭണ്ഡാരത്തില് നിന്നും ലഭിക്കുന്നതിന് പുറമെ 1.98 ലക്ഷം രൂപ ഇ-ഭണ്ഡാരത്തില് നിന്നും ലഭിച്ചു. കൂടാതെ 3.346 കിലോ 100 മില്ലിഗ്രാം സ്വര്‍ണവും 21.530 കിലോ വെള്ളിയും ഭണ്ഡാരത്തില് നിന്നും ലഭിച്ചു.