ഗവര്‍ണര്‍ നിരോധിത പാന്‍മസാല ഉപയോഗിക്കുന്നയാളാണെന്ന് എസ്എഫ്‌ഐ

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 10 നവം‌ബര്‍ 2022 (09:02 IST)
ഗവര്‍ണര്‍ നിരോധിത പാന്‍മസാല ഉപയോഗിക്കുന്നയാളാണെന്ന് എസ്എഫ്‌ഐ. എസ്എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനു ആണ് ഇക്കാര്യം പറഞ്ഞത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പാന്‍ മസാലയുടെ ബ്രാന്‍ഡ് അംബാസിഡറാണെന്നും വിപി സാനു പറഞ്ഞു. രാജ്ഭവനില്‍ എക്‌സൈസ് പരിശേധന നടത്തണമെന്നും ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്നും എസ്എഫ് ഐ ആരോപിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :