അനുബന്ധ വാര്‍ത്തകള്‍
- സെറ്റ് പരീക്ഷ ജനുവരി 22ന്
- സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കും
- 'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ'- അസാധ്യമായ എഴുത്തായിരുന്നു:വി. എ. ശ്രീകുമാര്‍
- ഇടുക്കിയില്‍ സ്കൂള്‍ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് അഞ്ചുപൊലീസുകാര്‍ക്ക് പരിക്ക്
- മലപ്പുറത്ത് 26കാരിയും രണ്ടുമക്കളും തൂങ്ങിമരിച്ച നിലയില്‍
താന്‍ ആര്‍എസ്എസുകാരെ നിയമിച്ചെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഗവര്‍ണര്‍
താന്‍ ആര്‍എസ്എസുകാരെ നിയമിച്ചെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങളെ വെല്ലുവിളിച്ചാണ് ഗവര്‍ണര്‍ രംഗത്ത് എത്തിയിട്ടുള്ളത്. മുഖ്യമന്ത്രിസ്ഥാനം തിരിച്ചറിഞ്ഞു വേണം സംസാരിക്കേണ്ടതെന്നും താന്‍ ആര്‍എസ്എസുകാരെ നിയമിച്ചിരുന്ന തരത്തിലുള്ള ഒരു സംഭവമെങ്കിലും ചൂണ്ടിക്കാട്ടണമെന്നും ഗവര്‍ണര്‍ വെല്ലുവിളിച്ചു. അതേസമയം ഇന്നലെ ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
അടുത്ത ലേഖനം