അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കും
- 'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ'- അസാധ്യമായ എഴുത്തായിരുന്നു:വി. എ. ശ്രീകുമാര്‍
- ഇടുക്കിയില്‍ സ്കൂള്‍ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് അഞ്ചുപൊലീസുകാര്‍ക്ക് പരിക്ക്
- മലപ്പുറത്ത് 26കാരിയും രണ്ടുമക്കളും തൂങ്ങിമരിച്ച നിലയില്‍
- കഴിഞ്ഞ 3 റിലീസുകള്‍, പോലീസ് യൂണിഫോമില്‍ സാധിക,2 സിനിമകള്‍ ഇപ്പോഴും തിയേറ്ററുകളില്‍
സെറ്റ് പരീക്ഷ ജനുവരി 22ന്
ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് 2023 ജനുവരി 22ന് നടത്തും. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയ വിവരങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ നവംബര്‍ 4, 5, 6 തീയതികളില്‍ വൈകുന്നേരം 5 മണിക്ക് മുമ്പ് മാറ്റം വരുത്താം.