തിരുവനന്തപുരം|
Last Modified വ്യാഴം, 6 നവംബര്‍ 2014 (13:37 IST)
സ്‌കുളുകള്‍ പ്രവേശനത്തിന് യോഗ്യതാ പരീക്ഷകള്‍ നടത്തുന്നതിന് നിരോധനം. സര്‍ക്കാര്‍/എയ്ഡഡ് സ്‌കുളുകളില്‍ യോഗ്യതാ പരീക്ഷകള്‍ നിരോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.
ഇതിലൂടെ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ വിദ്യാഭ്യാസം നടത്തുന്നതോ പുതുതായി സ്‌കൂള്‍ പ്രവേശനം ആഗ്രഹിക്കുന്നതോ ആയ കുട്ടികള്‍ അംഗീകൃത സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് തിരഞ്ഞെടുപ്പിനായി യാതൊരുവിധ യോഗ്യതാപരീക്ഷയും നടത്താന്‍ പാടില്ല.ഇതുകൂടാതെ എട്ടാം ക്ലാസ് വരെയുളള ക്ലാസ്സുകളിലേക്ക് ടി.സി. ഇല്ലാതെതന്നെ കുട്ടിക്ക് പ്രവേശനം അനുവദിക്കാമെന്നും നിര്‍ദ്ദേശമുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.