ബാര്‍ കോഴ: ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ യോഗം തുടങ്ങി

കൊച്ചി| Last Modified വ്യാഴം, 6 നവം‌ബര്‍ 2014 (11:56 IST)
ബാര്‍കോഴ വിവാദം കൊഴുക്കുന്നതിനിടെ കൊച്ചിയില്‍ ഇന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ വര്‍ക്കിംഗ് എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം.
വിവദത്തില്‍ യോഗത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുമെന്നാണ് കരുതപ്പെടുന്നത്. എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് മുന്നോടിയായി ചേര്‍ന്ന യോഗത്തില്‍ വിജിലന്‍സിന് തെളിവുകള്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു.

മാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചു നില്‍ക്കണമെന്നാണ് ഭൂരിഭക്ഷത്തിന്റെ
അഭിപ്രായമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച്
പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി രംഗത്ത് എത്തിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :