കോഴിക്കോട്|
VISHNU.NL|
Last Modified ചൊവ്വ, 20 മെയ് 2014 (11:54 IST)
ദിവസങ്ങള്‍ക്കു ശേഷം കരിപ്പുര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടി. ഇത്തവണ പൌഡര്‍ ടിന്നിനുള്ളിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് പിടികൂടിയത്.
അരക്കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് ദുബായില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശി അബൂബക്കറിനെ കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു.