സ്വര്‍ണക്കടത്ത് കേസ്: സെക്രട്ടറിയേറ്റിലെ 40 ക്യാമറകള്‍ പരിശോധിക്കും

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (11:42 IST)
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലെ 40 ക്യാമറകള്‍ എന്‍ ഐഎ പരിശോധിക്കും. ഇതിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒരു മാസംവേണ്ടി വരുമെന്നാണ് വിവരം. എന്‍ ഐഎ സംഘം ഇക്കാര്യം പൊതുഭരണ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

ഇതിനായി 1.4കോടി രൂപ ചിലവാകുമെന്നാണ് വിവരം. എന്നാല്‍ സെക്രട്ടറിയേറ്റ് അനക്‌സിലെ ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി എന്‍ ഐഎ സംഘം ആവശ്യപ്പെട്ടിട്ടില്ല. ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള സംവിധാനം ഒരുക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :