1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold rate in kerala

സ്വര്‍ണവില ഈമാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

Gold Rate
സ്വര്‍ണവില ഈമാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍. ഇന്നും സ്വര്‍ണത്തിന് വില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,120 രൂപയായി കുറഞ്ഞു. അതേസമയം ഗ്രാമിന് 10 രൂപകുറഞ്ഞ് 4390 രൂപയായി. ട്രോയ് ഔണ്‍സിന് 177436 ഡോളറിനാണ് വ്യാപാരം നടന്നത്.
 
അതേസമയം ഈ മാസം ഇതുവരെ 1760 രൂപയാണ് പവന് കുറഞ്ഞത്. ഡോളര്‍ കരുത്തര്‍ജിച്ചതും സ്വര്‍ണത്തിന് വിനയായിട്ടുണ്ട്.
അടുത്ത ലേഖനം
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു