1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരും മരിച്ച നിലയില്‍

Trivandrum
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരും മരിച്ച നിലയില്‍. തിരുവനന്തപുരം നന്ദന്‍കോടാണ് സംഭവം. കാഞ്ഞിരപ്പള്ളി സ്വദേശി മനോജും ഭാര്യ രഞ്ജുവും മകള്‍ അമൃതയുമാണ് മരിച്ചനിലയില്‍ കണ്ടെത്തപ്പെട്ടത്. ആത്മഹത്യയെന്നാണ് കരുതുന്നത്. 
 
മരണകാരണം വ്യക്തമല്ല. ഇവരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അടുത്ത ലേഖനം
വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; കൊട്ടേഷന്‍ കൊടുത്തത് വിവാഹിതയായ യുവതി