1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Women harassment news

ഏഴുമാസം ഗര്‍ഭിണിയായ അധ്യാപികയ്ക്ക് അശ്ലീല സന്ദേശം അയച്ച പ്രധാന അധ്യാപകന്‍ അറസ്റ്റില്‍

Women Harassment
ഏഴുമാസം ഗര്‍ഭിണിയായ അധ്യാപികയ്ക്ക് അശ്ലീല സന്ദേശം അയച്ച പ്രധാന അധ്യാപകന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ഏകല്‍സിന്‍ഹ സീനിയര്‍ സെക്കന്ററി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ദേവേന്ദ്രകുമാര്‍ സന്‍ഖലയാണ് അറസ്റ്റിലായത്. വാട്‌സാപ്പിലൂടെ സന്‍ഖല നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി അധ്യാപിക പറഞ്ഞു.
 
എന്നാല്‍ അധ്യാപികയുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ ഭീഷണിയുമായി രംഗത്തെത്തി. അഞ്ചുമാസം മുന്‍പാണ് അധ്യാപിക ജോലിയില്‍ പ്രവേശിച്ചത്. 
അടുത്ത ലേഖനം
രാജ്യത്ത് 88 ദിവസങ്ങള്‍ക്കുള്ളിലെ എറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്ക് ഇന്ന്