സ്വര്‍ണവില കുതിച്ചുയരുന്നു

രേണുക വേണു| Last Modified ബുധന്‍, 2 മാര്‍ച്ച് 2022 (12:10 IST)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 4,770 രൂപയായി. പവന് 800 രൂപ വര്‍ധിച്ച് 38,160 രൂപയുമായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :