സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 20 ഡിസം‌ബര്‍ 2023 (13:04 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,920 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 5740 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ദിവസം പവന് 80 രൂപ വര്‍ധിച്ച് 45,920 രൂപയിലാണ് സ്വര്‍ണ വില എത്തിയത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,740 രൂപയായിരുന്നു. ചൊവ്വാഴ്ചയും ഇതേ നിലവാരത്തിലാണ് സ്വര്‍ണവില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :