സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്, ഈമാസത്തെ ഏറ്റവും ഉയര്‍ന്ന വില

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 20 ജൂലൈ 2023 (15:28 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇപ്പോള്‍ സ്വര്‍ണം. ഇന്ന് പവന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്റെ വില 44,560ല്‍ എത്തി. ഗ്രാം വിലയില്‍ പത്തു രൂപയുടെ വര്‍ധനവുണ്ടായി.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5570 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 43,320 രൂപയായിരുന്നു സ്വര്‍ണവില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :