സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില വര്‍ധിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 7 ഡിസം‌ബര്‍ 2022 (12:04 IST)
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. പവന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണവില 39600 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4950 രൂപയിലെത്തി.

അതേസമയം വെള്ളിവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 70.80 രൂപയാണ് വില. എട്ടുഗ്രാം വെള്ളിക്ക് 566 രൂപയാണ് വില.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :