സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 30 നവം‌ബര്‍ 2022 (10:53 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരുഗ്രാം സ്വര്‍ണത്തിന് 4855 രൂപയായി. അതേസമയം ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ച് 38840 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണവില ഗ്രാമിന് പത്തുരൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വരെ രണ്ടുദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :