സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 8 നവം‌ബര്‍ 2022 (14:25 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇന്ന് പവന് 80രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണവില 37440 രൂപയായി. കൂടാതെ ഗ്രാമിന് 10 രൂപ കുറഞ്ഞ് 4680 രൂപയായി.

കഴിഞ്ഞ ദിവസവും സ്വര്‍ണവില ഗ്രാമിന് 10രൂപ കുറഞ്ഞിരുന്നു. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :