അനുബന്ധ വാര്‍ത്തകള്‍
- പുത്തൻ ലുക്കിൽ സ്‌നേഹ, മലയാള സിനിമയിലേക്ക് ഉള്ള തിരിച്ചുവരവ് ഗംഭീരമാക്കാൻ നടി
- തൂവെള്ളയിൽ സുന്ദരിയായി അപർണ ബാലമുരളി, നടയുടെ പുതിയ സിനിമകൾ
- ശ്രീനി ചിരി വീണ്ടും, സുന്ദര നിമിഷങ്ങളെന്ന് അന്‍സിബ
- തിലകന്റെ കൊച്ചുമോന് അഭിമന്യു, കുടുംബത്തോടൊപ്പം ഷമ്മി തിലകന്
- സുരേഷ് ഗോപിക്കൊപ്പമുള്ള നടനെ മനസ്സിലായോ ? ചിത്രീകരണ തിരക്കില്‍ താരം
ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി'യായി മമ്മൂട്ടി, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി കാതലിലെ മാത്യു ദേവസി
മമ്മൂട്ടിയുടെ ചിത്രീകരണം പുരോഗമിക്കുന്ന പുതിയ ചിത്രമാണ് കാതല്‍.മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ കഥാപാത്രം മത്സരിക്കുന്നുമുണ്ട്. ലൊക്കേഷന്‍ ചിത്രം പുറത്ത്.
തീക്കോയി ഗ്രാമ പഞ്ചായത്ത് 3-ാം വാര്‍ഡ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നെഴുതിയ ഫ്‌ലക്‌സിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധായകന്‍ ജിയോ ബേബി ഒരുക്കുന്ന ചിത്രത്തില്‍ ജ്യോതികയാണ് നായിക. നടിയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18നാണ് സിനിമ പ്രഖ്യാപിച്ചത്.