സ്വര്‍ണ്ണത്തിന് രണ്ടുദിവസം കൊണ്ട് ഇടിഞ്ഞത് 360 രൂപ

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 27 ഓഗസ്റ്റ് 2022 (12:33 IST)
സ്വര്‍ണ്ണത്തിന് രണ്ടുദിവസം കൊണ്ട് ഇടിഞ്ഞത് 360 രൂപ. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണത്തിന് വില ഇടിഞ്ഞത്. ഇന്നലെ 80 രൂപയാണ് സ്വര്‍ണ്ണത്തിന് വിലയിടിഞ്ഞത്. അതേസമയം ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ടുദിവസം കൊണ്ട് സ്വര്‍ണത്തിന് 360 രൂപയാണ് കുറഞ്ഞത്.

ഇന്ന് ഒരുപവന്‍ സ്വര്‍ണ്ണത്തിന്റെ വില 38120 രൂപയാണ്. ഗ്രാമിന് 4730 രൂപയാണ് വില. 35 രൂപയാണ് ഗ്രാമിന് ഇന്ന് കുറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :