കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏഴുകിലോ സ്വര്‍ണം പിടികൂടി

മലപ്പുറം| VISHNU N L| Last Updated: ചൊവ്വ, 12 മെയ് 2015 (19:43 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ മസ്‌ക്കറ്റില്‍ നിന്നെത്തിയ പുനെ സ്വദേശിയില്‍ നിന്നും ഏഴുകിലോ സ്വര്‍ണം പിടികൂടി. വസ്‌ത്രത്തില്‍ നിര്‍മിച്ച പ്രത്യേക അറകളില്‍ ഒളിപ്പിച്ചാണ്‌ ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്‌.

സംഭവവുമായി ബന്ധപ്പെട്ടു മുംബൈ സ്വദേശി ദീപാലി വിജയ് എന്ന സ്ത്രീയെ പോലീസ് അറസ്റു ചെയ്തു. ഇവര്‍ക്കൊപ്പം ഒരു കാസര്‍കോട്‌ സ്വദേശിയും പിടിയിലായിട്ടുണ്ട്‌. ഒമാന്‍ എയര്‍വേയ്‌സ് വിമാനത്തിലാണ്‌ ഇവര്‍ കരിപ്പൂരിലെത്തിയത്‌.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :