അനുബന്ധ വാര്‍ത്തകള്‍
- മകള്‍ ഒളിച്ചോടിയതിന് പിതാവ് പ്രതികാരം ചെയ്തത് കാമുകന്റെ സഹോദരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
- കോട്ടയത്ത് സ്കൂളിലെ ഓട്ടം മത്സരത്തിനിടെ ഏഴാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു
- 'കേരളത്തിലെ ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളെ കിട്ടാനില്ല'; വിവാഹത്തെക്കുറിച്ച് മണിക്കുട്ടൻ
- ആലുവയില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി
- വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ പങ്കുവച്ചു; കാലടി ശ്രീശങ്കരാചാര്യ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി അറസ്റ്റില്‍
ചേലക്കരയില്‍ കളിച്ചുകൊണ്ടിരിക്കെ കഴുത്തില്‍ ഷാള്‍ കുടുങ്ങി പത്തുവയസുകാരി മരിച്ചു
ചേലക്കരയില്‍ കളിച്ചുകൊണ്ടിരിക്കെ കഴുത്തില്‍ ഷാള്‍ കുടുങ്ങി പത്തുവയസുകാരി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേല്‍ റെജി ബ്രിസിലി ദമ്പതികളുടെ മകള്‍ എല്‍വിനയാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 9.30 യോടെയാണ് സംഭവം നടന്നത്. പുറത്ത് പോയി തിരിച്ചെത്തിയ അച്ഛന് റെജിയാണ് മകളെ ഷാള്‍ കുരുങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മുറിയില്‍ ജനാലയുടെ അരികില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.