1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. gas celender blast , death , police

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും കുഞ്ഞും മരിച്ചു

പാചകവാതക സിലിണ്ടര്‍
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും കുട്ടിയും മരിച്ചു. തിരുവനന്തപുരം പാലോടിനു സമീപം വലിയതാന്നിമൂട്ടിലാണ് സംഭവം. വലിയതാന്നിമൂട് ഷാരോണ്‍ വീട്ടില്‍ റാണിമോള്‍ (30), രണ്ടരവയസുകാരി എല്‍സ എന്നിവരാണ് മരിച്ചത്. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.