1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. g karthikeyan, UDF, vs achuthanandan

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ‘എ’ സര്‍ട്ടിഫിക്കറ്റെന്ന് വിഎസ്

ജി കാര്‍ത്തികേയന്‍
സംസ്ഥാനത്തെ യു ഡി എഫ് സര്‍ക്കാരിന് ‘എ’ സര്‍ട്ടിഫിക്കറ്റെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. അരുവിക്കരയില്‍ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് എ പ്ലസ് അല്ല, എ സര്‍ട്ടിഫിക്കറ്റാണ് കൊടുക്കേണ്ടത്. 
 
കാര്‍ത്തികേയന്റെ മരണം ലഡു വിതരണം ചെയ്ത് ആഘോഷിച്ചവരാണ് യു ഡി എഫുകാരെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. 
About Writer
JOYS JOY