ഏഴു മാസത്തിനു ശേഷം ഏറ്റവും കുറഞ്ഞ നിരക്കില്‍ ക്രൂഡോയില്‍; ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടില്ല

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (17:17 IST)
ഏഴു മാസത്തിനു ശേഷം ഏറ്റവും കുറഞ്ഞ നിരക്കില്‍ ക്രൂഡോയില്‍. അതേസമയം ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടില്ല. ബ്രാന്‍ഡ് ക്രൂഡോയില്‍ ബ്രാരലിന് 90 ഡോളറിന് താഴെയാണ് നിലവിലെ വില. എന്നിരുന്നാലും ഇന്ത്യയില്‍ പെട്രോള്‍ ഡീസലുകളുടെ വില കുറയ്ക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അന്താരാഷ്ട്രതലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ കുറഞ്ഞിട്ടും എന്തുകൊണ്ടാണ് രാജ്യത്ത് ഇന്ധന വില കുറയാത്തതെന്ന വിമര്‍ശനം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :