അനുബന്ധ വാര്‍ത്തകള്‍
- ഭാര്യക്ക് താടിയുണ്ട് അതിനാൽ തനിക്ക് വിവാഹമോചനം നൽകണമെന്ന് ഭർത്താവ് കോടതിയിൽ; കോടതി പറഞ്ഞതിങ്ങനെ
- നിപ്പയെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണം യു എ ഇ നീക്കം ചെയ്തു
- പെറു ഗോളടിച്ചാൽ വസ്ത്രമൂരി ആഹ്ലാദം പങ്കുവെക്കുമെന്ന് പെറുവിന്റെ സുന്ദരി ആരാധിക
- ഭക്ഷണത്തിൽ കീടനാശിനി; മഹാരാഷ്ട്രയിൽ മൂന്നു കുട്ടികൾ മരിച്ചു, 250 പേർക്ക് ഭക്ഷ്യവിഷബാധ
- മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് നവവധു മരിച്ചു
തിരുവനന്തപുരം ജി വി രാജ സ്പോട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ; 37 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം ജി വി രാജ സ്പോർട്ട്സ് സ്കൂളിൽ ഭക്ഷ്യ വിഷബാധ. തിങ്കളാഴച രാത്രി ഹോസ്റ്റലിൽ നിന്നും ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതേ തുടർന്ന് 37 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭക്ഷനം കഴിച്ച ശേഷം കുട്ടികൾക്ക് അസ്വസ്ഥതയും ശാരീരിക ബുദ്ധിമുട്ടുകളും നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പല കുട്ടികളും അവശനിലയിലാണ് എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം സ്കൂൾ അധികൃതർ സംഭവം മറച്ചു വക്കാൻ ശ്രമിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്. 37 കുട്ടികൾ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിട്ടും സ്കൂൾ അധികൃതർ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കുന്നതിൽ വീഴ്ച വരുത്തി എന്ന് ആരോപണം ഉയർന്ന് കഴിഞ്ഞു.