1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Death

മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് നവവധു മരിച്ചു

വാർത്ത
തൃശൂർ: മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് നവവധു മരിച്ചു. തൃഷൂർ ചെന്ത്രാപിന്നിയിലാണ് സംഭവം ഉണ്ടായത്. 20 വയസുകാരി അശ്വതിയാണ് മരണപ്പെട്ടത്.
 
ഇരുമ്പ് തോട്ടി ഉപയോഗിച്ച് വീടിന്റെ ടെറസിൽ നിന്നും മുരിങ്ങയില പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. പടിഞ്ഞാറ്റയിൽ സജീലിന്റെ ഭാര്യയാണ് മരണപ്പെട്ട അശ്വതി. 
അടുത്ത ലേഖനം
എയർ ഇന്ത്യ വിൽക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ; നടപടി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ഭയന്ന്