‘പിഎസ്‌സി നിയമനങ്ങള്‍ വേഗത്തിലാക്കും’
പിഎസ്‌സി നിയമനങ്ങള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരമാവധി ഒരു വര്‍ഷത്തിനുള്ളില്‍ നിയമനം നടത്താനാണ് ഉദ്ദേശിക്കുന്നത്.
എല്‍ഡി ക്ളാര്‍ക്ക് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് പിഎസ്‌സിയുമായി ചര്‍ച്ച നടത്തും. ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.