സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 6 ജൂലൈ 2023 (11:33 IST)
ഭിക്ഷയാചിക്കുന്നവര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കൊച്ചി നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തമിഴ്‌നാട് സ്വദേശി സാബുവാണ് കുത്തേറ്റ് മരിച്ചത്. എറണാകുളം സൗത്ത് എംജി റോഡ്
ജോസ് ജംഗ്ഷന് സമീപമാണ് സംഭവം നടന്നത്.
സാബുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതിയായ റോബിന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. റോബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.