1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

എറണാകുളത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ കുഴഞ്ഞുവീണ് മരിച്ചു

Ernakulam
എറണാകുളത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ കുഴഞ്ഞുവീണ് മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി മനോഹര്‍ ആണ് മരിച്ചത്. കൈകാണിച്ചിട്ട് വണ്ടി നിര്‍ത്താത്തതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. 
 
കുഴഞ്ഞുവീണ മനോഹറെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
അടുത്ത ലേഖനം
അമേരിക്കയില്‍ മിസിസിപ്പി സംസ്ഥാനത്ത് വീശിയടിച്ച ചുഴലിക്കാറ്റില്‍ 26 മരണം