സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 26 മാര്‍ച്ച് 2023 (08:48 IST)
അമേരിക്കയില്‍ മിസിസിപ്പി സംസ്ഥാനത്ത് വീശിയടിച്ച ചുഴലിക്കാറ്റില്‍ 26 മരണം. കൂടാതെ നിരവധിപേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. നിരവധിപേര്‍ക്കാണ് പേമാരിയിലും ചുഴലിക്കാറ്റിലും പരിക്കേറ്റത്. അനവധി മരങ്ങള്‍ ഒടിഞ്ഞ് വീഴുകയും കെട്ടിടങ്ങള്‍ നശിക്കുകയും ചെയ്തിട്ടുണ്ട്.
11ഓളം ചുഴലിക്കാറ്റുകളാണ് രൂപപ്പെട്ടിട്ടുള്ളത്. കെട്ടിടങ്ങളിലും മറ്റും കുടുങ്ങികിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.