പറവൂരില്‍ പീഡനക്കേസില്‍ പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2022 (13:44 IST)
പറവൂരില്‍ പീഡനക്കേസില്‍ പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍. പറവൂര്‍ വാണിയക്കാട് സ്വദേശി 29കാരനായ ശ്രീജിത്താണ് അറസ്റ്റിലായത്. പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന് പറവൂര്‍ സ്വദേശിനിയായ യുവതി പരാതി നല്‍കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :