1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. T20 World Cup, India vs Netherlands Match

T20 World Cup, India vs Netherlands Match: നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ടോസ്, ബാറ്റിങ് തിരഞ്ഞെടുത്ത് രോഹിത്

T20 World Cup
T20 World Cup, India vs Netherlands Match: നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ രണ്ടും കല്‍പ്പിച്ച് ഇന്ത്യ. പരമാവധി നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തി ജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത് കൂറ്റന്‍ സ്‌കോര്‍ നേടാനാണ് ഇന്ത്യയുടെ ലക്ഷ്യം. പാക്കിസ്ഥാനെതിരായ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. പ്ലേയിങ് ഇലവനില്‍ മാറ്റങ്ങളൊന്നും ഇല്ല. 
 
അടുത്ത ലേഖനം
India vs Netherlands T20 World Cup Match Predicted 11: നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ