അനുബന്ധ വാര്‍ത്തകള്‍
- സങ്കടപ്പെടാൻ നേരമില്ല, ജീവിതത്തെ പോസിറ്റീവായി കാണുന്നവരാണ് ഇവർ !
- നഖത്തിൽ വെള്ള പാടുകൾ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിയ്ക്കണം !
- വെറും 4,999 രൂപയ്ക്ക് സ്മാർട്ട്ഫോണുകൾ, ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ !
- അത്യാധുനിക സംവിധാനങ്ങൾ, രാജ്യത്തെ ആദ്യ ഓട്ടോണോമസ് പ്രീമിയം എസ്യുവി ഗ്ലോസ്റ്റർ വിപണിയൊലെത്തിച്ച് എംജി
- കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
ലഹരി വിപത്തുകള്‍ക്കെതിരെ സമൂഹം ജാഗ്രതയോടെ നിലയുറപ്പിക്കണമെന്ന് എക്സൈസ് അഡീ. കമ്മീഷണര്‍
ലഹരി വിപത്തുകള്‍ക്കെതിരെ സമൂഹം ജാഗ്രതയോടെ നിലയുറപ്പിക്കണമെന്ന് എക്സൈസ് അഡീ. കമ്മീഷണര്‍ ഡി.രാജീവ് ഐ.ഒ.എഫ്.എസ്.അഭിപ്രായപ്പെട്ടു. സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വര്‍ജന മിഷനും കുടുംബ ശ്രീയും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ പ്രചാരണം 'ജാഗ്രത'യുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയുടെ സ്വാധീനം പുതുതലമുറയില്‍ ഭീതിജനകമായ വിധം വര്‍ധിക്കുന്നുണ്ട്. അതില്‍ ആണ്-പെണ് ഭേദമില്ല. ഇതിനെതിരെ കൂട്ടായ പ്രതിരോധ നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത ലേഖനം