അനുബന്ധ വാര്‍ത്തകള്‍
- പ്രചാരണ വാഹനങ്ങളുടെ എണ്ണം കൂടരുത്
- ആദ്യഘാട്ട പരസ്യപ്രചാരണം ഇന്ന് അവസാനിയ്ക്കും, കലാശക്കൊട്ട് പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
- ഡിസംബര്‍ എട്ടിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു
- ഏറ്റവും കുറവ് പ്രശ്ന ബാധിത ബൂത്തുകളുള്ളത് പത്തനംതിട്ടയില്‍
- സ്ഥാനാര്‍ഥികളുടെ മരണം: സംസ്ഥാനത്ത് അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു
ഒരു ആശുപത്രിയിലെ 15 ജീവനക്കാര്‍ സ്ഥാനാര്‍ത്ഥികള്‍
തലശേരി: തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് ഒരു ആശുപത്രിയിലെ പതിനഞ്ച് ജീവനക്കാര്‍ സ്ഥാനാര്‍ഥികളായി വിവിധ സ്ഥലങ്ങളില്‍ മത്സരിക്കുന്നു. തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ജീവനക്കാരാണ് ഇത്തരമൊരു മത്സരത്തിന് തയ്യാറെടുക്കുന്നത്. പിണറായി പഞ്ചായത്തില്‍ നിന്നാണ് 6 പേര് മത്സരിക്കുന്നത്.
ഇവരെല്ലാവരും തന്നെ യു.ഡി.എഫ് സ്ഥാനാര്‍ഥികളാണ് എന്നത് മറ്റൊരു കാര്യം. ഈ മത്സരാര്‍ത്ഥികള്‍ നഗരസഭാ, ഗ്രാമ പഞ്ചായത്, ബ്ലോക്ക് ഡിവിഷന് എന്നീ സ്ഥാനങ്ങളിലേക്കാണ് മത്സരിക്കുന്നത്. ഒരാള്‍ മാത്രമേ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ളു. കൂടുതല്‍ പേരും പഞ്ചായത്ത് വാര്‍ഡ് സ്ഥാനാര്‍ഥികളാണ്.
അടുത്ത ലേഖനം