1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Eid Al Adha in Kerala

കേരളത്തില്‍ ജൂണ്‍ 29 ന് ബലി പെരുന്നാള്‍

Eid Al Adha in Kerala
കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ 29 വ്യാഴാഴ്ച. അറബിമാസം ദുല്‍ഹജ്ജ് 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാള്‍ ആഘോഷിക്കുക. ദുല്‍ഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാല്‍ ഇന്ന് ദുല്‍ഖഅ്ദ് പൂര്‍ത്തീകരിച്ച് ചൊവ്വാഴ്ച ദുല്‍ഹജ്ജ് ഒന്നും ജൂണ്‍ 29 വ്യാഴാഴ്ച ബലി പെരുന്നാളും ആയിരിക്കും. 
 
സൗദി അറേബ്യയില്‍ ഇന്നലെ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതനുസരിച്ച് ഈ വര്‍ഷത്തെ അറഫാ സംഗമം ജൂണ്‍ 27 ന് ചൊവ്വാഴ്ചയും ബലിപെരുന്നാള്‍ 28 ന് ബുധനാഴ്ചയും ആയിരിക്കും.  
 
അടുത്ത ലേഖനം
കേരളത്തില്‍ ഇന്ന് ഏഴ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്; കാലവര്‍ഷം ശക്തമാകുന്നു