അനുബന്ധ വാര്‍ത്തകള്‍
- ജോലിയില്ല, പാലക്കാട് പോലീസ് ജിപ്പ് അടിച്ചു തകര്‍ത്ത യുവാവ് അറസ്റ്റില്‍
- തെക്കന്‍ തമിഴ്നാടിനു മുകളിലായി ചക്രവാതച്ചുഴി; വരുന്ന ഏഴുദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
- ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; ദീപാവലിക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും
- സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- മഴ തുടരും, നാളെ പകല്‍ സമയത്ത് സമാന കാലാവസ്ഥ; കാരണം പടിഞ്ഞാറന്‍ കാറ്റ്
പിജി ആയുര്‍വേദ: രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
പി.ജി. ആയുര്‍വേദ (ഡിഗ്രി/ഡിപ്ലോമ) കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നവംബര്‍ രണ്ടിനു പ്രസിദ്ധീകരിച്ച താത്കാലിക അലോട്ട്‌മെന്റ് സംബന്ധിച്ച് ലഭിച്ച പരാതികള്‍ പരിശോധിച്ച ശേഷമാണ് അന്തിമ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്.
അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ നവംബര്‍ ഒമ്പതിനകം അതത് ആയുര്‍വേദ കോളജുകളില്‍ ഹാജരായി പ്രവേശനം നേടണം. വിശദ വിവരങ്ങള്‍ക്ക്: www.cee.kerala.gov.in. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300.