പിജി ഹോമിയോപ്പതി പ്രവേശനത്തിന് അപേക്ഷിക്കാം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 21 ഒക്‌ടോബര്‍ 2023 (16:26 IST)
2023-24 അധ്യയന വര്‍ഷത്തെ ഹോമിയോപ്പതി ബിരുദാനന്തര ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഒക്ടോബര്‍ 16 ലെ AA 12013/3/2023-EP-1 വിജ്ഞാപന പ്രകാരം പുതുതായി യോഗ്യത നേടിയവര്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ഒക്ടോബര്‍ 21 ന് ഉച്ചയ്ക്ക് ഒരു മണിവരെ ലഭ്യമായിരിക്കും.

വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471-2525300.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :