അനുബന്ധ വാര്‍ത്തകള്‍
- 'അവസ്ഥാന്തരങ്ങള്‍'; 42 വര്‍ഷത്തെ മാറ്റങ്ങള്‍, ഓര്‍മ്മകള്‍ പങ്കുവെച്ച് ജി വേണുഗോപാല്‍
- പാലക്കാട് മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങിമരിച്ചു
- പരസ്യം വിലക്കിയതില്‍ കെഎസ്ആര്‍ടിസിയുടെ നിലപാട് ഹൈക്കോടതി ഇന്ന് കേള്‍ക്കും
- വിവാഹമോചന നോട്ടീസ് ലഭിച്ചതിന് പിന്നാലെ യുവതി പത്താം നിലയിലെ ഫ്ലാറ്റില്‍ നിന്ന് ചാടി മരിച്ചു
- താമരശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11പേര്‍ക്ക് പരിക്ക്; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍
ഐടിഐ സപ്ലിമെന്ററി പരീക്ഷകള്‍ നവംബറില്‍ നടക്കും
ഐടിഐ സപ്ലിമെന്ററി പരീക്ഷകള്‍ നവംബറില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 5 വരെ അവരവരുടെ ഐടികളില്‍ നേരിട്ട് ഹാജരായി ഫീസ് അടക്കാവുന്നതാണ്. വ്യവസായിക പരിശീലനം വകുപ്പിന് കീഴിലുള്ള ഐടിഐ കളില്‍ 2014 മുതല്‍ 2017 വരെ സെമസ്റ്റര്‍ സമ്പ്രദായത്തിലും 2018 മുതലുള്ള വാര്‍ഷിക സമ്പ്രദായത്തിലും പ്രവേശനം നേടി ഇനിയും പരീക്ഷ എഴുതി വിജയിക്കാനുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.